POLITICS
3,787 articles
BREAKING NEWS
എഐഎഡിഎംകെയിൽ പൊട്ടിത്തെറി; ‘രണ്ടില‘ പിളർന്നു; വേലുമണിക്കൊപ്പം 30 എംഎൽഎമാർ, ഇപിഎസിനൊപ്പം 17പേർ
BREAKING NEWS
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ; കെ.സിയ്ക്ക് മുൻഗണന? ചർച്ച പുരോഗമിക്കുന്നതിനിടെ കെ മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളെ ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചു
BREAKING NEWS
“ഇതിനാണോ വോട്ട് ചെയ്യിച്ചതെന്ന് ആളുകള് ചോദിക്കുന്നു”, പ്രവര്ത്തകര്ക്ക് ആഹ്ലാദപ്രകടനം നടത്താന് കഴിയുന്നില്ല, ജനവിധി മറന്ന് പ്രവര്ത്തിക്കരുത്, എംഎല്എമാരുടെ പരിപാടികള് പോലും അണികള് ബഹിഷ്കരിക്കുകയാണ്, അതൃപ്തി പ്രകടമാക്കി ലീഗ്
BREAKING NEWS
എഐഎഡിഎംകെ പിളർപ്പിലേയ്ക്ക്? ഉൾപ്പാർട്ടി ഭിന്നത രൂക്ഷം; നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ വിജയിയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് വിമത യോഗത്തിൽ ചർച്ച നടന്നതായി വിവരം
BREAKING NEWS
“പുസ്തകം വിറ്റു പോകാന് എന്ത് വൃത്തികേടും എഴുതരുത്”, പിണറായി വിജയനെ സന്തോഷിപ്പിക്കാനാണോ ഇങ്ങനെയൊക്കെ എഴുതുന്നത്?? കരുണാകരനെ കുറിച്ച് പറയാന് കെവി തോമസിന് അര്ഹതയില്ല, വിമര്ശനവുമായി പത്മജ വേണുഗോപാല്