POLITICS
3,788 articles
BREAKING NEWS
രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശനും പൊലീസ് പൈലറ്റും എസ്കോർട്ട് വാഹനവും അനുവദിച്ചു; മടക്കി അയച്ച് നേതാക്കൾ; എൽഡിഎഫ് ഭരണ കാലത്ത് സി.പി.എം നേതാക്കൾക്ക് വ്യാപകമായി അനുവദിച്ച ഗൺമാൻമാരെ തിരിച്ചു വിളിക്കാനുള്ള നീക്കത്തിൽ പോലീസ്
BREAKING NEWS
ഇറാനെ ഉന്നമിടാൻ ഇറാഖിലെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രയേലിന്റെ രഹസ്യ സൈനീക താവളം; കണ്ടെത്തിയത് ഒരു ആട്ടിടയൻ! ആടുകളെ മേയിക്കുമ്പോൾ വളരെ താഴ്ന്ന് പറക്കുന്ന ഹെലികോപ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ട് സൈന്യത്തെ വിവരം അറിയിച്ചു
BREAKING NEWS
സഞ്ജീവ് അറോറയ്ക്ക് ബിഗ് സല്യൂട്ട്, ബിജെപിയിൽ ചേരുന്നതിനേക്കാൾ ജയിലിൽ പോകാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്, അറസ്റ്റിലായ മന്ത്രിക്ക് പിന്തുണയുമായി അരവിന്ദ് കെജ്രിവാള്
BREAKING NEWS
‘പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ; പ്രസ്ഥാനത്തെ തിരിച്ചുതരൂ‘- കടകംപള്ളിയ്ക്കെതിരെ ഫ്ലക്സ് ബോർഡ്; കഴക്കൂട്ടം കുളത്തൂർ ജംഗ്ഷനിലാണ് സ്ഥാപിച്ചിരിക്കുന്നത്
BREAKING NEWS
‘ജനവിധി ലഭിച്ചിട്ടും കോൺഗ്രസിന് മുഖ്യമന്ത്രിയെ തീരുമാനിക്കാനായിട്ടില്ല; ഒരിക്കൽ ഒരു എം.എൽ.എ മാത്രമുണ്ടായിരുന്ന എൻ.ഡി.എയ്ക്ക് ഇന്ന് മൂന്ന് എം.എൽ.എമാരുണ്ട്; ഇത് കേരള രാഷ്ട്രീയത്തിലെ വലിയ മാറ്റത്തിന്റെ സൂചനയാണ്‘ – നരേന്ദ്രമോദി