POLITICS
3,759 articles
BREAKING NEWS
“എംഎൽഎ പാർട്ടി മാറിയോ?”ചോദ്യത്തിന് മറുപടി നല്കി എം.എസ്. അരുൺകുമാർ; ‘യുഡിഎഫ് സർക്കാരിലെ മന്ത്രിമാരെ കോൺഗ്രസിന്റെ മാത്രം മന്ത്രിമാരായല്ല, കേരളത്തിന്റെ മന്ത്രിമാരായാണ് ഞാൻ കാണുന്നത്; നാടിനുവേണ്ടി ഇനിയും അവരെ പോയി കാണും‘
BREAKING NEWS
‘ ആ ശാപം നിങ്ങളെ വിടാതെ പിന്തുടരും ‘നിയമസഭയിൽ പിണറായി വിജയന്റെ മുഖത്തുനോക്കി എഡി തോമസ്; ‘ എന്നെപോലെയൊരു സാധാരണക്കാരനെ ഇന്ന് നിയമസഭയിലേയ്ക്ക് എത്തിച്ചത് അങ്ങ് പറഞ്ഞ രക്ഷാപ്രവർത്തനമാണ്‘
BREAKING NEWS
‘സൊല്ലുന്ന മട്ടും താൻ ചെയ്യും‘ ; സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണ മോതിരം! തായ് മാമൻ ഗോൾഡ് റിങ് സ്കീമുമായി തമിഴ്നാട് മുഖ്യമന്ത്രി; വിജയ്യുടെ ജന്മദിനമായ ജൂൺ 22 മുതൽ പ്രാബല്യത്തിൽ; പ്രതിവർഷം 755.83 കോടി രൂപ വകയിരുത്തും
BREAKING NEWS
സമ്മർദ്ദങ്ങൾക്ക് വഴങ്ങി സതീശൻ; ‘തീരുമാനം യുഡിഎഫിന് വിട്ടു‘; വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവും വില്പ്പനയും ചർച്ചചെയ്ത് വേണ്ടപോലെ ചെയ്യട്ടെയെന്ന് മുഖ്യമന്ത്രി; ‘ബക്കാർഡി കമ്പനിക്കായി വിദേശ മദ്യ നയത്തിൽ ഭേദഗതി വരുത്തിയത് എം വി ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരിക്കെ‘: ആരോപണങ്ങൾക്ക് മറുപടി
BREAKING NEWS
“ഞങ്ങൾ ഒരു കരാറും ഒപ്പിട്ടിട്ടില്ല, സഖ്യകക്ഷികളെ പോലും അറിയിക്കാതെ പരമരഹസ്യമായിട്ട് പിണറായി സർക്കാർ ഒപ്പിട്ട കരാറാണിത്, അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ പണികളാണിതൊക്കെ, കഴുത്തും കത്തിയും കൂടി നിങ്ങൾ കേന്ദ്രത്തിന് കൊടുത്തു”- സിപിഎമ്മിനെ രൂക്ഷമായി വിമര്ശിച്ച് എന് ഷംസുദ്ദീന്