POLITICS
4,092 articles
BREAKING NEWS
ഏഴാം നിലയിൽ നിന്ന് വീണ് മുൻമന്ത്രി മരിച്ചു; സംഭവം എംഎൽഎ റെസിഡൻസ് സമുച്ചയത്തിന് സമീപത്തെ കെട്ടിടത്തിൽ; ദുരൂഹത,പോലീസ് അന്വേഷണം
BREAKING NEWS
‘ബലാത്സംഗ കേസ് പ്രതികളെ സംരക്ഷിച്ചയാളെയാണ് വിദ്യാഭ്യാസ രംഗം ഏൽപ്പിച്ചിരിക്കുന്നത്,ലജ്ജാകരം’; കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ‘ഈ നിയമനം ഗൗരവമുള്ള വിഷയം’
BREAKING NEWS
‘ആഹാ, നമ്മുടെ ഗോമൂത്ര വിദഗ്ധനും കമ്മിറ്റിയിൽ ഉണ്ടല്ലോ’ : കേന്ദ്ര സർക്കാർ രൂപീകരിച്ച പരീക്ഷാ പരിഷ്കാര സമിതിയിലെ ഒരംഗത്തിന്റെ പേരുകണ്ടപ്പോൾ പ്രിയങ്കാ ഗാന്ധി; പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധിച്ച് ബിജെപി എംപിമാർ
BREAKING NEWS
‘സമരക്കാർക്കെതിരായ എഫ്ഐആർ പിൻവലിക്കണം; ഇല്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭം’; മുന്നറിയിപ്പുമായി സിജെപി
BREAKING NEWS
‘സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ല, മത്സരിക്കാൻ താല്പര്യമില്ലായിരുന്നെങ്കിൽ മത്സരിക്കേണ്ടായിരുന്നു; പണവും സ്ഥാനമാനവും തേടുന്നവർക്ക് പറ്റിയ പ്രസ്ഥാനം അല്ല ട്വന്റി 20 ‘: അഖിൽ മാരാരുടെ ആരോപണങ്ങൾക്ക് മറുപടി