POLITICS
3,758 articles
BREAKING NEWS
‘എത്തനോൾ കലർന്ന ഇന്ധനം ഉപയോഗിച്ചതിനെ തുടർന്ന് തകരാർ സംഭവിച്ച ഒരു കാറിന്റെ പേരെങ്കിലും പറയ്; എന്റെ കുടുംബത്തിന് പഞ്ചസാര മില്ലുകളുണെന്നത് ശരി തന്നെ; അവിടെ ലാഭമുണ്ടാക്കാനല്ല സർക്കാർ സ്വീകരിക്കുന്ന നയങ്ങൾ ‘- നിതിൻ ഗഡ്കരി
BREAKING NEWS
‘ട്രംപിനോ നെതന്യാഹുവിനോ സ്വപ്നത്തിൽ പോലും സങ്കൽപിക്കാൻ കഴിയാത്ത നേട്ടം; ലോകത്തെ അത്ഭുതപ്പെടുത്തിയ അന്ത്യയാത്ര;ഇറാഖിനും ലിബിയക്കും വന്ന ദുർഗതി ഇറാനു വരാതിരുന്നതിന് കാരണം ഖാംനായിയുടെ ചാഞ്ചല്യമില്ലാത്ത നിലപാട്‘: കെ.ടി. ജലീലിന്റെ കുറിപ്പ്
BREAKING NEWS
‘ലഭിച്ച വീഡിയോകളും വിവരങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്; മണ്ണ് മാറ്റണമെന്ന് കളക്ടർ താക്കീത് നൽകിയിട്ടും അത് നടപ്പിലാക്കിയില്ലെന്നത് ഗൗരവകരം‘- സുരേഷ് ഗോപി
BREAKING NEWS
36 ഡിഗ്രി സെൽഷ്യസ് ചൂടിനെ അവഗണിച്ച് ഒഴുകിയെത്തി ജനം; “ഞങ്ങളാണ് ഇറാന്റെ യഥാർഥ മിസൈലുകൾ”; “നമ്മൾ സ്വന്തമായി ആണവായുധം വികസിപ്പിക്കണം”; ദു:ഖം കടിച്ചമർത്തി ഇറാന്റെ രോക്ഷം
BREAKING NEWS
അവസാനകാലത്ത് എൽഡിഎഫ് സർക്കാര് തട്ടിക്കൂട്ടിയ പരിപാടിയാണ് വയനാടിലെ തുരങ്കപാത, ഉദ്ഘാടനത്തിന്റെ പേരിൽ വോട്ട് പിടിച്ച് മൂന്നാമൂഴം കിട്ടുമോ എന്നാണ് അവര് നോക്കിയത്, അതിന് വലിയ വില കൊടുക്കേണ്ടി വന്നു, അന്നേ യുഡിഎഫ് ഇതിനെ എതിര്ത്തിരുന്നു- രാജ് മോഹന് ഉണ്ണിത്താന്