POLITICS
3,747 articles
BREAKING NEWS
‘സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി യുവജന വിഷയങ്ങളിലെ നിലപാട് വെളിപ്പെടുത്തണം; വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, ജീവിതച്ചെലവ് എന്നീ മേഖലകളിൽ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാമാകും? ‘ ; ഓൺലൈൻ ഹർജിയുമായി സി.ജെ.പി
BREAKING NEWS
‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’, ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം; കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് തേടി
BREAKING NEWS
ഇന്ത്യയെ ശിഥിലീകരിക്കാൻ ശ്രമിച്ച ആളാണ് സവർക്കർ, അങ്ങനൊരാളെ ദേശസ്നേഹിയാക്കുന്നത് ആർഎസ്എസ്-ബിജെപി അജണ്ട- എം കെ മുനീര്‍
BREAKING NEWS
സൂപ്പർ ബസ്… പക്ഷേ യാത്രക്കാർ എവിടെ? നല്ല ബസ് വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ല. യാത്രക്കാരന് നല്ല സര്‍വീസ് നല്‍കണം, കുറ്റപ്പെടുത്തുന്നതിന് പകരം കെഎസ്ആര്‍ടിസിയില്‍ യാത്രക്കാരില്ലാത്തതിന്റെ കാരണം പഠിക്കണം, ഒരിക്കല്‍ കയറിയവര്‍ പിന്നെ കയറില്ലെന്ന് അനില്‍ അക്കര
BREAKING NEWS
കസേരകൾ ഒഴിഞ്ഞുതന്നെ; ഏതെല്ലാം ആർക്കൊക്കെ? തീരുമാനമാക്കാനാകാതെ യുഡിഎഫ്; ബോർഡ്, കോർപ്പറേഷൻ, കമ്മീഷൻ പദവികൾക്കായി പിടിവലി; വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ദീപ്തി മേരി വർഗീസിനും ഐഷ പോറ്റിയ്ക്കും താൽപര്യം