POLITICS
3,746 articles
BREAKING NEWS
“പാർട്ടി ചട്ടക്കൂടിന്റെ അച്ചടക്കത്തിൽ നിന്നില്ലെങ്കിലും ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയുന്നിത് ഒഴിവാക്കണം”, രാഹുൽ ഗാന്ധിയെ രണ്ട് കുറ്റം പറഞ്ഞാൽ ബിജെപിക്ക് സുഖിക്കും, അതാണ് ബിജെപിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം, ശശി തരൂരിന് താക്കീതുമായി കെ സി വേണുഗോപാൽ
BREAKING NEWS
ആദ്യമായല്ല മത്സ്യ തൊഴിലാളികളെ കടലിൽ കാണാതെ പോകുന്നത്, ഒരു ഗവൺമെന്റും ഇത്രയും വല്യ പരിശോധന നടത്തിയിട്ടില്ല, 148 പേരെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കാണാതായത്, പിണറായി വിജയന് മറുപടിയുമായി വി ഡി സതീശന്‍
BREAKING NEWS
അർജുൻ ആയങ്കിയെ പിടികൂടാൻ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകും;പൊതുതാൽപര്യമുള്ള ഒരു വ്യക്തിയാണ് ഇതിനായി മുന്നോട്ടുവന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
BREAKING NEWS
‘ഡിഗ്രി കൈയ്യിലുണ്ടായിട്ട് ഒരു കാര്യമില്ല; ജോലിയൊന്നും കിട്ടില്ല; ബിരുദങ്ങൾ ഇന്ന് വെറും കടലാസുകൾ മാത്രം; രാജ്യത്തെ യുവജനത നേരിടുന്നത് കടുത്ത തൊഴിലില്ലായ്മ’ -രാഹുൽ ഗാന്ധി
BREAKING NEWS
ഒന്നിച്ച് പോരാടാൻ സൗദിയും തുർക്കിയും പാകിസ്താനും; ചരിത്രം കുറിച്ച് മൂവർസഖ്യം; മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു; ‘ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ സായുധ ആക്രമണമുണ്ടായാൽ അത് മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും’