POLITICS
3,745 articles
BREAKING NEWS
ഏത് ബിജെപിക്കാരനാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയത്? ഏതെങ്കിലും ആർഎസ്എസ് അംഗങ്ങൾ ഈ രാജ്യത്തിനുവേണ്ടി സമരം ചെയ്തിട്ടുണ്ടോ? എന്നിട്ടാണോ അവർ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കുന്നത്? യഥാർഥത്തിൽ അവരാണ് ദേശവിരുദ്ധർ- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
BREAKING NEWS
‘മോദിയ്ക്കും കൂട്ടർക്കും എല്ലാം ഗുജറാത്തിനു കൊടുക്കാനാണ് താൽപര്യം; പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സ്വന്തം സംസ്ഥാനമാണല്ലോ? നിക്ഷേപങ്ങളായാലും സാങ്കേതിക പദ്ധതികളായാലും എല്ലാം അവിടേയ്ക്ക് കൊണ്ടുപോകും‘- അണ്ണാമലൈ
BREAKING NEWS
സുകുമാരൻ നായർ കേരളത്തിന്റെ സ്വത്ത്, അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുന്നു, ഗണേഷ് കുമാറിനെതിരെ വിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍
BREAKING NEWS
ജയിലു ചാടിയാൽ ചെന്നു വീഴുക മുതലകളുടെ വായിലേയ്ക്ക്! പലസ്തീൻ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലുകൾക്ക് ചുറ്റും കാവലിന് മുതലകളെയിറക്കാനൊരുങ്ങി ഇസ്രയേൽ; ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗ്വിർ മുന്നോട്ടു വച്ച പദ്ധതി; പ്രതിഷേധം ഉയരുന്നു
BREAKING NEWS
‘ഉഷാറല്ലേ, ലാൽസലാം…’ വൈറലായ ‘കൊച്ചു സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പിണറായി വിജയൻ; ‘കുട്ടിസഖാവ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തതോടെ പുതിയ അക്കൗണ്ട് തുടങ്ങി മുഹമ്മദ് സിയാനും കൂട്ടുകാരും