BREAKING NEWS മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്, ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്, ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ജന്തർ മന്തറിൽ നടക്കുന്നത്. രാജ്യം ഇതുവരെ കാണാത്ത സമരമായിരിക്കും അത്- കെ സി വേണുഗോപാല്‍ October 10, 2026
BREAKING NEWS ഹിന്ദുമതത്തെ ചോദ്യം ചെയ്യാൻ നിങ്ങള്‍ ആരാണ്?? മറ്റു മതങ്ങളിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ടാണ്?? മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പ് സ്വന്തം തെറ്റിദ്ധാരണകൾ മാറ്റണം, വിവേക് അഗ്നിഹോത്രിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് October 10, 2026
BREAKING NEWS സാക്ഷാൽ ദൈവം വന്ന് പറഞ്ഞാലും സ്ത്രീവിരുദ്ധ പരാമർശങ്ങൾ സിപിഎം അംഗീകരിക്കില്ല, ഇടതുമുന്നണിയുടെ തലച്ചോറും ഹൃദയവുമാണ് സിപിഎമ്മും സിപിഐയും, ഈ ബന്ധം തകർക്കാൻ കഴിയില്ല- എ കെ ബാലന് August 30, 2026
BREAKING NEWS ‘ചിന്താശേഷി നഷ്ടപ്പെട്ട് വികാരത്തിന് അടിമപ്പെട്ടവർ; പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റിക്ക് വരെ ബോധ്യമായി, അതിനെ വെല്ലുവിളിക്കുകയാണ് പിണറായി വിജയനും ജില്ലാ സെക്രട്ടറിയും; ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയർത്തുന്നത്’: വി. കുഞ്ഞികൃഷ്ണൻ എംഎൽഎ August 30, 2026
BREAKING NEWS ഇപ്പോൾ തന്നെ 102 എംഎൽഎമാർ ഇല്ലേ? പിന്നെന്തിനാ വേറെ അകിടിന്റെ പിന്നാലെ പോകുന്നത്? ഈ പോക്കാണ് പോകുന്നതെങ്കിൽ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് അവർ നോക്കിയാൽ മതി, ബാലൻ പറഞ്ഞതിനെ ആര് വില വയ്ക്കുന്നു- കെ മുരളീധരന് August 30, 2026
BREAKING NEWS ആടിന്റെ ഇളകുന്ന അകിട് കണ്ട് പിന്നാലെ പോയ കുറുക്കനെപോലെയാണ് യുഡിഎഫ്, ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ കാത്തിരിക്കുന്നവരാണവർ, പണ്ട് പ്രതിസന്ധി വന്നപ്പോള്‍ മുസ്ലിം ലീഗ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലുപിടിച്ചിട്ടുണ്ട്, വിമര്‍ശനവുമായി എ കെ ബാലന് August 30, 2026
BREAKING NEWS ഭീഷണിയുമായി മുന്നോട്ട് പോകാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം, തെറ്റ് തിരുത്താനുള്ള ശ്രമമില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റിക്കുപോലും മനസിലായി, എന്നിട്ടും പിണറായിക്ക് മനസിലായില്ല, വിമര്‍ശനവുമായി വി കുഞ്ഞികൃഷ്ണന് August 30, 2026