BREAKING NEWS മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലാണ്, ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന്‍ ബിജെപി കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്, ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ജന്തർ മന്തറിൽ നടക്കുന്നത്. രാജ്യം ഇതുവരെ കാണാത്ത സമരമായിരിക്കും അത്- കെ സി വേണുഗോപാല്‍ October 10, 2026
BREAKING NEWS ഹിന്ദുമതത്തെ ചോദ്യം ചെയ്യാൻ നിങ്ങള്‍ ആരാണ്?? മറ്റു മതങ്ങളിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാത്തത് എന്തുകൊണ്ടാണ്?? മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പ് സ്വന്തം തെറ്റിദ്ധാരണകൾ മാറ്റണം, വിവേക് അഗ്നിഹോത്രിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് October 10, 2026
BREAKING NEWS സ്വകാര്യ ആശുപത്രികളുടെ തോന്ന്യവാസം ഒരിക്കലും അനുവദിക്കില്ല, അവരുടെ നിയന്ത്രണത്തിലല്ല കാര്യങ്ങൾ, വിദേശ കമ്പനികളുടെ ലക്ഷ്യം സർക്കാർ ആശുപത്രികളെ തകർക്കലാണ്. അതനുസരിച്ച് ഞങ്ങൾ അതിനെ നേരിടും- കെ മുരളീധരന് August 31, 2026
BREAKING NEWS ‘സതീശനും പിണറായിയും ഒന്നും മിണ്ടാത്തതെന്തേ? സ്ത്രീസമൂഹത്തെ അപമാനിക്കുകയും അവരുടെ വ്യക്തിബോധത്തെയും സ്വാതന്ത്ര്യബോധത്തെയും ചോദ്യംചെയ്തിട്ടും മൗനം; മുസ്ലീം ലീഗ് കാന്തപുരത്തിൻ്റെ അഭിപ്രായത്തിനൊപ്പമാണോ?’: എം ടി രമേശ് August 31, 2026
BREAKING NEWS അവിചാരിതമായി വന്നുപോയ വാക്കുകളല്ല ഇത്, സ്ത്രീകൾ അടുക്കളക്കകത്ത് അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് അദ്ദേഹം പറയുന്നത്, പൗരന്മാരുടെ മൗലികാവകാശങ്ങൾ നിഷേധിക്കാൻ ഒരു മതത്തിനും അവകാശമില്ല, ഇത് കണ്ടില്ലെന്ന് നടിച്ച് മൗനം പാലിക്കാന്‍ തനിക്കാവില്ല- പി കെ ശ്രീമതി August 31, 2026
BREAKING NEWS ‘അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, പക്ഷേ ഈ പരാമർശം അനുകരണീയമല്ല; രാജ്യത്തിന്റെ രാഷ്ട്രപതി പോലും വനിതയാണ്; മതവിശ്വാസം പിന്തുടരുന്നതിൽ തെറ്റില്ല, ഭരണഘടനയെ മാനിക്കണം’; കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മന്ത്രി ബിന്ദു കൃഷ്ണ August 31, 2026
BREAKING NEWS യുവതീ-യുവാക്കൾ ഇടകലർന്ന് ആടിപ്പാടുന്നത് ഇസ്ലാമിക വിശ്വാസത്തിനെതിര്, സ്ത്രീകൾക്ക് നേരെ ലൈംഗിക പീഡനത്തിന് സാധ്യത കൂടുതലാണ്, അത് തടയാനാണ് ശരീരം മുഴുവൻ മറയ്ക്കാൻ പറയുന്നത്, കാന്തപുരത്തെ ന്യായീകരിച്ച് എസ്വൈഎസ് നേതാവ് August 31, 2026