ഏത് നിയമവും മനുഷ്യർക്ക് വേണ്ടി, ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന വനംനിയമ ഭേദഗതി നിർദേശങ്ങൾ സർക്കാർ ഉപേക്ഷിക്കുന്നു- മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന വനംനിയമ ഭേദഗതി നിർദേശങ്ങൾ സർക്കാർ ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയുള്ളതാകണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വാർത്താ...









































