Social icon element need JNews Essential plugin to be activated.

WebDesk

നി​യ​മ​വി​രു​ദ്ധ​മാ​യും മനുഷ്യന് ജീവഹാനി വരുത്തുന്ന വിധവും ആം​ബു​ല​ൻ​സ് ഉപയോ​ഗിച്ചു; സുരേഷ് ​ഗോപിക്കും ഡ്രൈവർക്കുമെതിരെ കേസ്

തൃ​ശൂ​ർ: ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​ർ പൂ​രം ന​ട​ക്കു​ന്ന വേ​ദി​യി​ലേ​ക്കെ​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ കേ​സെ​ടു​ത്തു. തൃ​ശൂ​ർ സി​റ്റി ഈ​സ്റ്റ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സു​രേ​ഷ് ഗോ​പി​ക്ക് പു​റ​മേ അ​ഭി​ജി​ത്ത്...

മുഖ്യമന്ത്രിയുടെ പച്ചക്കൊടി, പി പി ദിവ്യക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ വന്നേക്കും; നടപടി പ്രവർത്തകരുടെ കൂട്ട പരാതിയെത്തുടർന്ന്

തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വന്നേക്കും. അടുത്ത ഒരാഴ്ചക്കുള്ളിൽ ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കും...

നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി, സ​ന്ദീ​പ് വാ​ര്യ​ർ സിപിഎമ്മിലേക്ക്? വാതിൽ തുറന്നിട്ടിരിക്കയാണ്, കടന്നുവരാം….സ​ന്ദീ​പ് വാ​ര്യ​ർ ന​ല്ല നേ​താ​വാ​ണ്. നി​ല​പാ​ടു​ക​ൾ വെ​ട്ടി​ത്തു​റ​ന്നു പ​റ​യു​ന്ന​യാ​ളാ​ണ്…  എ.​കെ.​ ബാ​ല​ൻ

പാ​ല​ക്കാ​ട്: പാർട്ടിയുമായി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന ബി​ജെ​പി നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ സി​പി​എ​മ്മി​ലേ​ക്കെ​ന്ന് സൂ​ച​ന. അ​ദ്ദേ​ഹം സി​പി​എം നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട്ടെ...

ഇനി മുതൽ പ്രിന്റഡ് ഡ്രൈവിങ് ലൈസൻസില്ല; പരിശോധനാ സമയത്ത് ഡിജി ലൈസന്‍സ് മതി

ഇനി മുതൽ പ്രിന്റഡ് ഡ്രൈവിങ് ലൈസൻസില്ല; പരിശോധനാ സമയത്ത് ഡിജി ലൈസന്‍സ് മതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നിലവിൽ വന്നു. പുതുതായി ലൈന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതൽ പ്രിന്‍റ് ഡ്രൈവിങ് ലൈസൻസ് നൽകില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച് കഴിഞ്ഞാൽ...

‘ഹലോ പോലീസ് സ്റ്റേഷനല്ലേ… എന്റെ വീട്ടിൽ പാകം ചെയ്യാൻ വച്ചിരുന്ന ഉരുളക്കിഴങ്ങ് മോഷണം പോയി’; 112 ൽ വിളിച്ച് അടിയന്തര സഹായം ആവശ്യപ്പെട്ട് യുപി സ്വദേശി

‘ഹലോ പോലീസ് സ്റ്റേഷനല്ലേ… എന്റെ വീട്ടിൽ പാകം ചെയ്യാൻ വച്ചിരുന്ന ഉരുളക്കിഴങ്ങ് മോഷണം പോയി’; 112 ൽ വിളിച്ച് അടിയന്തര സഹായം ആവശ്യപ്പെട്ട് യുപി സ്വദേശി

ലഖ്‌നൗ: വീട്ടിൽ പാകം ചെയ്യാൻ വച്ചിരുന്ന 250 ഗ്രാം ഉരുളക്കിഴങ്ങ് മോഷണം പോയി. അത് കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് യുപി സ്വദേശി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ...

Page 373 of 381 1 372 373 374 381