കാണാതായ ഏഴു വയസുകാരനു വേണ്ടി നാടൊട്ടുക്ക് തെരച്ചിൽ, ഒടുവിൽ കണ്ടുകിട്ടിയത് അയൽവീട്ടിലെ കാറിന്റെ ഡിക്കിക്കുള്ളിൽ നിന്ന്
ആലപ്പുഴ: വീട്ടിൽ കളിച്ചു കൊണ്ടിരുന്ന ഏഴുവയസുള്ള കുട്ടിയെ കാണാതായി. നാട്ടുകാരും വീട്ടുകാരും വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. പരിഭ്രാന്തിയിലായ വീട്ടുകാർ പോലീസിനെ അറിയിച്ചു. മണിക്കൂറുകൾ നീണ്ട...




