Social icon element need JNews Essential plugin to be activated.

WebDesk

എല്ലാ ശബരിമല തീർഥാടകർക്കും 5 ലക്ഷം രൂപയുടെ ഇൻഷുറൻസ്…!!! മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും…കാനനപാതയിൽ തീർഥാടകർക്ക് എല്ലാസൗകര്യവും ഒരുക്കും

ശബരിമല: ഈ വർഷം ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തി. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നൽകുക. തീർഥാടകർ...

അക്ഷരാഭ്യാസമില്ലാത്ത മെഡൽ; ഭാഷാ ദിനത്തിൽ വിതരണം ചെയ്ത ‘മുഖ്യമന്ത്രയുടെ പോലസ് മെഡൻ’ തിരിച്ചുമേടിക്കാൻ നിർദ്ദേശം നൽകി ഡിജിപി

അക്ഷരാഭ്യാസമില്ലാത്ത മെഡൽ; ഭാഷാ ദിനത്തിൽ വിതരണം ചെയ്ത ‘മുഖ്യമന്ത്രയുടെ പോലസ് മെഡൻ’ തിരിച്ചുമേടിക്കാൻ നിർദ്ദേശം നൽകി ഡിജിപി

തിരുവനന്തപുരം: ഭാഷാ ദിനത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പോലീസ് മെഡലിൽ ഗുരുതരമായ അക്ഷരത്തെറ്റുകൾ. ഭാഷാദിനവും കേരളപ്പിറവി ദിനവുമായ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ്...

ദിവസവും അവളോടൊപ്പം കളിക്കും, പലഹാരങ്ങൾ വാങ്ങി നൽകും; തിരുപ്പതിയിൽ അമ്മയുടെ സഹോദരൻ മൂന്നുവയസുകാരിയെ ചോക്ലേറ്റ് നൽകി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടു

ഹൈദരാബാദ്: ദിവസവും അവളോടൊപ്പം കളിക്കാൻ കൂടും. അവൾ ആവശ്യപ്പെടുന്ന പലഹാരങ്ങൾ വാങ്ങി നൽകും, ആ വിശ്വാസത്തിലായിരിക്കും ചോക്ലേറ്റ് കാട്ടി വിളിച്ചപ്പോൾ ആ കുരുന്ന് അയാൾക്കൊപ്പം പോയത്. പക്ഷെ...

24 മണിക്കൂറിനിടെ 10ലേ​റെ ആ​ക്ര​മ​ണം… ഗ​സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 55 പേ​ർ കൊ​ല്ല​പ്പെ​ട്ടു…

ഗ​സ സി​റ്റി: 24 മ​ണി​ക്കൂ​റി​നി​ടെ ഗ​സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 55 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ല​ബ​നാ​ൻ ത​ല​സ്ഥാ​ന​മാ​യ ബൈ​റൂ​ത്തി​ൽ 10ലേ​റെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. മ​ധ്യ ഗ​സ്സ​യി​ലെ നു​സൈ​റ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ...

യുഎസിനെ ചൊടിപ്പിച്ചു… യു​ദ്ധം ചെ​യ്യാ​ൻ അ​വ​ശ്യ​മാ​യ സാ​​ങ്കേ​തി​ക വി​ദ്യ​യും സാ​ധ​ന​ങ്ങ​ളും റ​ഷ്യ​ക്ക് ന​ൽ​കി​​…!! 15 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കും ര​ണ്ട് പൗ​ര​ന്മാ​ർ​ക്കും യു.​എ​സ് ഉ​പ​രോ​ധം..

വാ​ഷി​ങ്ട​ൺ: യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ റ​ഷ്യ​ക്ക് സ​ഹാ​യം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് 15 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കും ര​ണ്ട് പൗ​ര​ന്മാ​ർ​ക്കും യു.​എ​സ് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ യു​ക്രെ​യ്നെ​തി​രെ യു​ദ്ധം ചെ​യ്യാ​ൻ അ​വ​ശ്യ​മാ​യ...

Page 375 of 381 1 374 375 376 381