ധർമ്മരാജനു കണക്കുതെറ്റി; ആറ് കോടി രൂപയല്ല, ഒൻപത് കോടി രൂപയാണ് ഓഫിസിൽ വന്നത്; കള്ളപ്പണക്കാരുമായി കെ സുരേന്ദ്രന് ബന്ധം; കള്ളപ്പണത്തിന്റെ കാര്യം പറഞ്ഞാൽ അധ്യക്ഷ സ്ഥാനം കിട്ടിയാലോ? ശോഭാ സുരേന്ദ്രൻ- ഗുരുതര ആരോപണങ്ങളുമായി തിരൂർ സതീഷ്
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ തനിക്കെതിരെ നുണപ്രചരണം ഇനിയും തുടർന്നാൽ ഒരുപാട് കാര്യങ്ങൾ പറയേണ്ടിവരുമെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കെ സുരേന്ദ്രന് കള്ളപ്പണക്കാരുമായി ബന്ധമുണ്ടെന്നും...




