തൊഴിലന്വേഷകർക്ക് സന്തോഷവാർത്ത; മണപ്പുറം ഗ്രൂപ്പിനു കീഴിൽ 5000 തൊഴിലവസരങ്ങൾ
തൃശൂർ: തൊഴിലന്വേഷകർക്ക് 5000 ൽ അധികം തൊഴിലവസരങ്ങൾ തുറന്നു നൽകി മണപ്പുറം ഗ്രൂപ്പ്. രാജ്യത്തുടനീളം മണപ്പുറം ഗ്രൂപ്പിന് കീഴിലുള്ള മണപ്പുറം ഫിനാൻസ്, ആശീർവാദ് മൈക്രോഫിനാൻസ്, കമ്പനിയുടെ ഉപ...




