അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ..!!! ലോഗ് ബുക്ക് നഷ്ട്മായതിലൂടെ തർക്കം തുടങ്ങി…!! അമ്മുവിനെ ടൂർ കോ ഓർഡിനേറ്ററാക്കിയതും ഇഷ്ടപ്പെട്ടില്ല…!! പിന്നെ നിരന്തരം പരിഹാസവും മാനസിക പീഡനവും..!! അമ്മു സജീവിൻ്റെ മരണത്തെ കുറിച്ച് പൊലീസ്… മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു…
പത്തനംതിട്ട: മൂന്ന് സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചതാണ് ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ കലാശിച്ചതെന്ന് പൊലീസ്. മാസങ്ങൾക്ക് മുൻപുവരെ...




