Social icon element need JNews Essential plugin to be activated.

WebDesk

പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തി, മുഖത്തേക്ക് മുളക് സ്പ്രേ ചെയ്തശേഷം  സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനേയും ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു: നാലുപേർ പിടിയിൽ, സ്വർണം കണ്ടെത്താനായില്ല..!!!

മലപ്പുറം: പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനേയും ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. കണ്ണൂർ, സ്വദേശികളായ പ്രബിൻലാൽ, ലിജിൻ...

ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ആക്രമണം തുടർക്കഥയാകുന്നു; വ്യോമാക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു

ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ആക്രമണം തുടർക്കഥയാകുന്നു; വ്യോമാക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ല​ബ​ന​നി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം. വ്യോമാക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാൽബെക്ക് - ഹെർമൽ മേഖലയിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. രക്ഷാപ്രവർത്തനം...

പത്തനംതിട്ട നഴ്സിങ് വിദ്യാർഥിനിയുടെ മരണം; മൂന്ന് വിദ്യാർഥിനികൾ കസ്റ്റഡിയിൽ, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ സാധ്യത; കോളേജ് അധികൃതരുടെ വിശദീകരണത്തിലും പൊരുത്തക്കേട്

നഴ്സിങ് വിദ്യാർഥിനിയുടെ മരണം; സഹപാഠികൾ അറസ്റ്റിൽ; ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ്; പുസ്തകത്തിലെ കയ്യക്ഷരം സംബന്ധിച്ച് സംശയം; ഫോറൻസിക് പരിശോധന നടത്തും

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ആരോപണ വിധേയരായ വിദ്യാർഥിനികളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അലീന...

പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക…!! സ്കൂളിൽ ഭക്ഷ്യ വിഷബാധ…, 32 കുട്ടികൾ ചികിത്സയിൽ..!!! കുട്ടികളിൽ പലരും സ്കൂളിൽ വച്ചുതന്നെ പാൽ കുടിച്ചിരുന്നു…!!! ചിലർ വീട്ടിലേക്ക് കൊണ്ടുപോയി കഴിച്ചു…

കാസർഗോഡ്: ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ. 32 കുട്ടികൾ ചികിത്സയിൽ. ഭക്ഷ്യ വിഷബാധ ഉണ്ടായത് സ്കൂളിൽ നിന്ന് നൽകിയ പാലിൽ നിന്നെന്ന് സംശയം. പാലിന് രുചി...

12 മീറ്റർ നീളവും 36 ടൺ ഭാരവുമുള്ള മിസൈൽ 700 കിലോമീറ്റർ പിന്നിട്ട് നിപ്രോയിൽ എത്തി…!!!  800 കിലോഗ്രാം ആണവായുധം വഹിക്കാൻ ശേഷിയുള്ള  ആർഎസ്–26 റുബേഷ് എന്ന ഭൂഖണ്ഡാന്തര മിസൈൽ യുക്രൈയിന് നേരെ ആദ്യമായി റഷ്യ പ്രയോഗിച്ചു…!!

കീവ്: യുക്രെയ്ൻ നഗരമായ നിപ്രോയിലേക്ക് ഭൂഖണ്ഡാന്തര മിസൈൽ പ്രയോഗിച്ച് റഷ്യ. ആണവപോർമുന വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ ആദ്യമായാണ് യുദ്ധത്തിൽ ഉപയോഗിക്കുന്നത്. എന്നാൽ, റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല....

Page 317 of 381 1 … 316 317 318 … 381