വയനാട് ദുരന്തബാധിതര്‍ ആരെ വിശ്വസിക്കണം? സ്ഥലം എംപി പ്രിയങ്ക ഗാന്ധിയടക്കം യുഡിഎഫ് എംപിമാര്‍ പണം അനുവദിച്ചില്ല; വയനാടിന് രണ്ട് എംപിമാരെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വെറും തള്ളോ? കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പണം നല്‍കാതെ വലിഞ്ഞു
തിരുവനന്തപുരം: കേരളം നടുക്കത്തോടെ കണ്ട വയനാട്ടിലെ ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്തബാധിതര്‍ക്കു പുനരധിവാസത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ വയനാട് എംപി പ്രിയങ്ക ഗാന്ധിയടക്കം എംപി ഫണ്ടില്‍നിന്ന് പണം അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തല്‍....











































