36 ലക്ഷം രൂപ ശമ്പളമുള്ള ഐടി ജോലി വേണ്ടെന്നുവച്ച് സന്യാസിയായ ഐഐടി ബാബ കഞ്ചാവുമായി അറസ്റ്റില്‍; പ്രസാദമെന്ന് ബാബ
ജയ്പുര്‍: കഞ്ചാവ് കൈവശംവച്ച കേസില്‍ ഐഐടി ബാബ എന്നറിയപ്പെടുന്ന അഭയ് സിങ് അറസ്റ്റില്‍. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരമാണ് അറസ്റ്റ്. റിദ്ധി സിദ്ധി...












































