രാജാ യുവരാജാ…! ‘രാജാസാബി’ലെ ക്രിസ്മസ് സ്പെഷൽ പ്രൊമോ പുറത്ത്, ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ
കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ - ഫാന്‍റസി ചിത്രം 'രാജാസാബ്' തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയിലെ ക്രിസ്മസ് സ്പെഷൽ 'രാജാ യുവരാജാ...' പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ്...







































