തമിഴ്‌നാടിനോട് മോദിക്ക് എന്തിനാണ് അലര്‍ജി; രൂക്ഷ വിമര്‍ശനവുമായി വിജയ്; പോരാട്ടം ഡിഎംകെയും ടിവികെയും തമ്മില്‍; മാസ് ഡയലോഗിനിടെ കവിത തെറ്റിച്ചു ചൊല്ലിയതിന് ഇളയ ദളപതിയും എയറില്‍
ചെന്നെ: 'തമിഴ്‌നാടിനോട് മോദിജിക്ക് എന്താണ് അലര്‍ജി'യെന്നു ചോദിച്ചും മുഖ്യമന്ത്രി സ്റ്റാലിന്റേത് രാജവാഴ്ചയെന്നു വിമര്‍ശിച്ചും കേന്ദ്ര- തമിഴ്‌നാട് സര്‍ക്കാരുകള്‍ക്കെതിരെ വീണ്ടും ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷന്‍ വിജയിന്റെ...












































