സിപിഐ യൂട്യുബ് ചാനലുമായി എത്തുന്നു ; ‘കനല്‍’ വരുന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയ ആശയങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍ എന്നിവ ജനങ്ങളെ നേരിട്ട് അറിയിക്കാന്‍ ; നയിക്കുന്നത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘം
തിരുവനന്തപുരം: പാര്‍ട്ടിയുടെ രാഷ്ട്രീയ ആശയങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍ എന്നിവ ജനങ്ങളെ നേരിട്ട് അറിയിക്കാന്‍ സിപിഐ യൂട്യൂബ് ചാനലുമായി എത്തുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക വാര്‍ത്താ പ്രചരണത്തിന് വേണ്ടിയാണ് ചാനല്‍....









































