BREAKING NEWS

രാത്രി കൃഷിയിടത്തിലെ ഷെഡിൽ കഴിയുന്നതിനിടെ കാട്ടാനയിറങ്ങിയെന്ന് വാർത്ത, വീട്ടിലേക്ക് വരുന്നതിനിടെ ചെന്നുപെട്ടത് ആനയുടെ മുൻപിൽ, ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനി‌ടെ പിൻതുടർന്നെത്തി!! ചക്കരക്കൊമ്പന്റെ ആക്രമണത്തിൽ 47 കാരന് ദാരുണാന്ത്യം

· · 1 min read
Share: Copied!

പന്നിയാർ: ഇടുക്കി പന്നിയാർ എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തിൽ വീട്ടിലേക്ക് വരികയായിരുന്ന 47 കാരൻ കൊല്ലപ്പെട്ടു. പന്നിയാർ എസ്റ്റേറ്റ് പന്തടിക്കളം സ്വദേശിയായ വിജയൻ ആണ് ‘ചക്കക്കൊമ്പൻ’ എന്ന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി കൃഷിയിടത്തിലെ ഷെഡിൽ കഴിഞ്ഞിരുന്ന വിജയൻ, വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയ വിവരമറിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിജയനെ ആന പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു.

അതേസമയം മേഖലയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാട്ടാന ആക്രമണങ്ങൾ ഉണ്ടാകുന്നത് പ്രദേശവാസികൾക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഈ പ്രദേശത്ത് മധ്യപ്രദേശ് സ്വദേശിയായ ശിവകുമാർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 20-25 വർഷത്തിനിടയിൽ ചിന്നക്കനാൽ മേഖലയിൽ മാത്രം ഇരുപതിലധികം ആളുകളാണ് കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

ആർട്ടിഫിഷ്യൽ എന്നാൽ ‘വ്യാജൻ’, അതുവേണ്ട… ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പേരുമാറ്റി ‘സൂപ്പർ ഇന്റലിജൻസ് (SI) എന്നാക്കണം… അമേരിക്കൻ സർക്കാർ രേഖകളിലെല്ലാം ഈ മാറ്റം കൊണ്ടുവരും കഴിയുമെങ്കിൽ ലോകമെമ്പാടും… പേരുമാറ്റൽ നിർദേശിച്ച് ട്രംപ്

BREAKING NEWS
അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം; വാരണാസി ടീമിന്റെ സ്വന്തം കുംഭയ്ക്ക്... പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ്എസ് രാജമൗലി
16 Oct 2026
BREAKING NEWS
3 പേരാണ് വാഹനത്തിൽ സഞ്ചരിച്ചത്- പ്രതിഭാ​ഗം!! അതുകൊണ്ടാണോ ഇടിച്ചിട്ടത്? അവർ മരിച്ചു പോയില്ലേ, അവർക്കെതിരേ എന്ത് നടപടി? കോടതി..."പ്രതികൾക്കെതിരേ നടന്നത് ഗൂഢാലോചന, പ്രിയാദ് എത്തിയത് അപകടശേഷം, പ്രാഥമിക മൊഴി നൽകാൻ ഇയാൾക്ക് എങ്ങനെ കഴിയും? മൊഴി നൽകാൻ സംഭവം കണ്ടതായി തെളിവുണ്ടോ? എന്താണ് കേസിന്റെ പിന്നിലെന...
16 Oct 2026
BREAKING NEWS
CJPയുടെ തിരംഗ പ്രതിഷേധത്തിന് പിന്നിൽ ഇലോൺ മസ്‌ക്; നടക്കുന്നത് രാജ്യത്തിനെതിരായ ഗൂഢാലോചന, സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുകയാണ് മാർച്ചിന്റെ ലക്ഷ്യം - ആരോപണവുമായി ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്
16 Oct 2026
BREAKING NEWS
"അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന ഒ​രൊ​റ്റ വീ​ഡി​യോ എ​ങ്കി​ലും കാ​ണി​ക്കാ​ൻ പോലീസിനു കഴിയുമോ? ഞാൻ നിയമം ലംഘിച്ചിട്ടില്ല, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ കസ്റ്റഡിയിൽ എടുക്കുന്നത്?, അ​ത്ര​യ്ക്ക് എ​ന്ത് കു​റ്റ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്?, എ​ന്നെ തൂ​ക്കി​ക്കൊ​ല്ലൂ"- പോലീസിനോട് ദീപ്കെ
16 Oct 2026