pathram desk 5

യാതൊരു പ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരാണ് അവർ, ചോദ്യം ചെയ്തത് സഹോദരങ്ങളുടെ സ്ഥാനത്തുനിന്ന്!! റസീനയുമായി ആൺസുഹൃത്തിന് 3 വർഷത്തെ ബന്ധം, യുവാവ് അവളെ ചൂഷണം ചെയ്ത് സ്വർണവും പണവും അടിച്ചുമാറ്റി, അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകരെ അനുകൂലിച്ച് റസീനയുടെ ഉമ്മ

കണ്ണൂർ: കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകർ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ. അറസ്റ്റിലായവർ തങ്ങളുടെ...

ട്രംപ്- അസിം മുനീർ കൂടിക്കാഴ്ചയിലെ വാ​ഗ്ദാനം മകന്റെ ക്രിപ്‌റ്റോ ബിസിനസോ, മുനീറിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി കസേരയോ? അതോ ഇറാനെതിരെ നീങ്ങാൻ പാക് വ്യോമ താവളങ്ങളോ… നാല് സാധ്യതകൾ പങ്കുവച്ച് മുൻ ജമ്മു കശ്മീർ ഡിജിപി

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാക്കിസ്ഥാൻ കരസേനാ മേധാവി അസിം മുനീറും കൂടിക്കാഴ്ചയ്ക്കുപിന്നിലെ സാധ്യതകൾ പങ്കുവച്ച് മുൻ ജമ്മു കശ്മീർ ഡിജിപി ശേഷ് പോൾ വൈദ്.'There...

ഖലിസ്താനികൾ രാജ്യത്തിനകത്തുനിന്ന് ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്നു, തുറന്ന് സമ്മതിച്ച് കാനഡ, കാനഡയിൽ നടത്തുന്ന ചാരവൃത്തിയുടെയുടെ പ്രധാന കാരണക്കാർ ഇന്ത്യക്കാരെന്നും റിപ്പോർട്ട്

ഖലിസ്താനികൾ രാജ്യത്തിനകത്തുനിന്ന് ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്നു, തുറന്ന് സമ്മതിച്ച് കാനഡ, കാനഡയിൽ നടത്തുന്ന ചാരവൃത്തിയുടെയുടെ പ്രധാന കാരണക്കാർ ഇന്ത്യക്കാരെന്നും റിപ്പോർട്ട്

ഒട്ടാവ: വർഷങ്ങളായുള്ള ഇന്ത്യയുടെ വാദം അം​ഗീകരിച്ച് കാനഡ. ഖലിസ്താൻ വിഘടനവാദികൾ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ നിന്ന് ഇന്ത്യക്കെതിരേ പ്രവർത്തിക്കുന്നുണ്ടെന്ന് തുറന്നു സമ്മതിച്ചുകൊണ്ടുള്ള കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്‌ഐഎസ്)...

ഇറാൻ- ഇസ്രായേൽ യുദ്ധത്തിൽ അമേരിക്ക ഇടപെടരുത്, പ്രത്യാഘാതം പ്രവചനാതീതം!! ബുഷെഹർ ആണവനിലയത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ കാത്തിരിക്കുന്നത് മറ്റൊരു ചെർണോബിൽ ദുരന്തം

ഇറാൻ- ഇസ്രായേൽ യുദ്ധത്തിൽ അമേരിക്ക ഇടപെടരുത്, പ്രത്യാഘാതം പ്രവചനാതീതം!! ബുഷെഹർ ആണവനിലയത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ കാത്തിരിക്കുന്നത് മറ്റൊരു ചെർണോബിൽ ദുരന്തം

മോസ്കോ: ഇറാൻ- ഇസ്രായേൽ യുദ്ധത്തിൽ സൈനിക ഇടപെടൽ നടത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി റഷ്യ. അമേരിക്ക നടത്താനുദ്ദേശിക്കുന്നച് വളരെ അപകടകരമായ നീക്കമാണെന്നും അത് പ്രവചനാതീതമായ പ്രത്യാഘാതങ്ങൾക്ക്...

അൻവറിനു കുത്തിയ വോട്ടുകൾ ഏതുപെട്ടിയിലേത്? നിലമ്പൂരിന്റെ വിധിയെഴുത്തറിയാൻ മൂന്നു നാൾ, ഇത്തവണ പോളിങ് ശതമാനം 73.25 %

അൻവറിനു കുത്തിയ വോട്ടുകൾ ഏതുപെട്ടിയിലേത്? നിലമ്പൂരിന്റെ വിധിയെഴുത്തറിയാൻ മൂന്നു നാൾ, ഇത്തവണ പോളിങ് ശതമാനം 73.25 %

നിലമ്പൂർ: നിലമ്പൂരിൽ വിധിയെഴുത്ത് പൂർത്തിയായി. ഇനി ജനമനസ് ആർക്കൊപ്പമാണെന്ന് അറിയാൻ മൂന്നുനാൾ കാത്തിരിക്കണം. ഇത്തവണത്തെ പോളിങ് ശതമാനം 73.25 %. നിലമ്പൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണ്...

സർക്കാർ ശ്രമിക്കുന്നതു വൈദ്യുതി വേലിയുടെ പേരിൽ അഴിമതി നടത്താൻ!! കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടതിന് പൂർണ ഉത്തരവാദി സർക്കാരും സ്ഥലം എംഎൽഎയും: സി. കൃഷ്ണകുമാർ

സർക്കാർ ശ്രമിക്കുന്നതു വൈദ്യുതി വേലിയുടെ പേരിൽ അഴിമതി നടത്താൻ!! കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടതിന് പൂർണ ഉത്തരവാദി സർക്കാരും സ്ഥലം എംഎൽഎയും: സി. കൃഷ്ണകുമാർ

പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഞാറക്കോട് കുമാരൻ കൊല്ലപ്പെടാൻ ഇടയായ സംഭവത്തിന്റെ പൂർണ ഉത്തരവാദി സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി....

ഖമനയിയെ ഇനി ജീവനോടെ തുടരാൻ അനുവദിക്കില്ല!! ഭീരുവായ സ്വേച്ഛാധിപതി ബങ്കറിൽ ഇരുന്ന് ആശുപത്രികളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും മിസൈലുകൾ അയയ്ക്കുകയാണ്, ചെയ്യുന്നത് ​ഗുരുതര യുദ്ധക്കുറ്റം, – ഇസ്രയേൽ കാറ്റ്സ്

ടെൽ അവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ ഇനി അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ടെൽ അവീവിനടുത്തുള്ള ആശുപത്രിയിൽ...

അമേരിക്ക നടത്തുന്നത് ഇറാനെതിരായ യുദ്ധകാ​ഹളമോ? ബാർക്‌സ്‌ഡെയ്ൽ വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയർന്ന് യുഎസ് സൈനിക വിമാനം ‘ഡൂംസ്ഡേ പ്ലെയിൻ’, നാല് മണിക്കൂറിലധികം ആകാശ നിരീക്ഷണം, ഒടുവിൽ ബേസ് ആൻഡ്രൂസിൽ ലാൻഡിങ്

വാഷിങ്ടൺ: ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ ഇറാനെതിരെ സാധ്യമായ എല്ലാ നടപടികൾക്കും അമേരിക്ക നീങ്ങുന്നതായി റിപ്പോർട്ട്. ഇതിനിടയിൽ ആശങ്ക വർദ്ധിപ്പിക്കാനായി ലൂസിയാനയിലെ ബാർക്‌സ്‌ഡെയ്ൽ വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്ന്...

വേടനെ വേട്ടയാടിയ വനംവകുപ്പ് ഒടുവിൽ പ്രതിക്കൂട്ടിൽ, പുലിപ്പല്ല് കേസിൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി, റിപ്പോർട്ട് തേടി വനംമന്ത്രി

സ്വരാജിനോട് വ്യക്തിപമായി ഇഷ്ടം, ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ നാടകം, തനിക്ക് കൂടുതൽ പറയാനുണ്ട്, ഇപ്പോൾ പ്രതികരിച്ച് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നില്ല- വേടൻ

തൃശൂർ: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനോട് തനിക്ക് വ്യക്തിപരമായി ഇഷ്ടമാണെന്ന് ഹിരൺദാസ് മുരളി എന്ന റാപ്പർ വേടൻ. ഇന്ന ആളുകൾ ജയിക്കണം എന്ന അഭിപ്രായമില്ല. തിരഞ്ഞെടുപ്പ്...

‘ഇതാ സമയമായി, രാജ്യദ്രോഹികളായ ഡിഎംകെയെ നമുക്ക് തമിഴ്‌നാട്ടിൽ നിന്ന് തൂത്തെറിയണം… 2026-ൽ തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാരുണ്ടാക്കും,- അമിത് ഷാ- വീഡിയോ

ഈ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും, അങ്ങനെയൊരു സമൂഹം രൂപപ്പെടാൻ അധികദൂരമില്ല, അപൂർണ്ണമായ വിദേശ ഭാഷകളിലൂടെ ഒരു പൂർണ്ണ ഇന്ത്യയെക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയില്ല- അമിത് ഷാ

ഡൽഹി: ഭാഷകളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുന്ന സാഹചര്യം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പുസ്തക പ്രകാശന ചടങ്ങിൽ...

Page 304 of 520 1 303 304 305 520