` ഫോട്ടൊയെടുത്തതു യുവതി തന്നെ!! ഡെലിവറി ഏജൻറ് ബലമായി പീഡിപ്പിച്ച യുവതിയടെ ആരോപണം വ്യാജം, കാമുകൻ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു, കലികയറിയ യുവതി പീഡന പരാതി നൽകിയെന്ന് കണ്ടെത്തൽ
പുണെ: ഐടി ജീവനക്കാരിയായ 22 വയസുകാരിയെ ബലമായി പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ നിർണായക വഴിത്തിരിവ്. ഡെലിവറി ഏജൻറ് എന്ന വ്യാജേന എത്തിയ ആൾ അപ്പാർട്ട്മെൻറിലേക്കു ബലമായി കയറി...












































