BREAKING NEWS
ആരുമറിയാതെ പോവുമായിരുന്ന ഷാബാ ഷരീഫ് വധക്കേസിൽ തുമ്പായത് അന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന 5 പേരുടെ ആ ആത്മഹത്യാഭീഷണി, ഒന്നാംപ്രതി ഷൈബിന് 13 വർഷം തടവ്, 9 പേരെ വിട്ടയച്ചു
BREAKING NEWS
തൊടുപുഴയിൽ കാണാതായ ചുങ്കം സ്വദേശിയുടെ മൃതദേഹം ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന ഗോഡൌണിലെ മാൻഹോളിൽ, മൃതദേഹത്തിനു മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിൽ, കൊലയ്ക്കു പിന്നിൽ സാമ്പത്തിക തർക്കം
BREAKING NEWS
സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ചത് പീഡന പരാതിയുമായെത്തിയ പെൺകുട്ടിയും ആൺസുഹൃത്തും- ക്രൈം ബ്രാഞ്ച്!! ആദ്യം താൻ സ്വയം ചെയ്തതെന്നും പിന്നീട് നിലപാട് മാറ്റി ഉറങ്ങിക്കിടന്ന തന്നെ ആക്രമിച്ചെന്നും സ്വാമി- കേസ് ഇനി പരിഗണിക്കുക വിചാരണക്കോടതിയിൽ
BREAKING NEWS
മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ, സ്ഥിരം കുറ്റവാളി, പോലീസ് ജീപ്പ് അടിച്ചുതകർത്ത കേസിലടക്കം പ്രതി
BREAKING NEWS
എയർഗൺ ഉപയോഗിച്ച് നാലുതവണ വെടിയുതിർത്തു, ഉത്സവത്തിനിടെ ആക്രമണം അഴിച്ചുവിട്ട് ക്രിമിനൽ സംഘം, സംഘർഷത്തിനിടെ ചെമ്പ്രശേരി സ്വദേശിയുടെ കഴുത്തിന് വെടിയേറ്റു, 15-ഓളം പേർക്ക് പരുക്ക്, പിന്നിൽ മുൻപുണ്ടായ സംഘർഷത്തിന്റെ തുടർച്ച?