Social icon element need JNews Essential plugin to be activated.

pathram desk 5

ആദിവാസി യുവാവ് കാട്ടിറച്ചി കടത്തി… പിടിച്ചെടുത്ത മാംസം വന്യജീവിയുടേതല്ലെന്ന് കണ്ടെത്തൽ, യുവാവിനെ കള്ളക്കേസിൽ കുടുക്കിയ 10 വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി

ഇ​ടു​ക്കി: ക​ണ്ണം​പ​ടി​യി​ൽ കാ​ട്ടി​റ​ച്ചി ക​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ആ​ദി​വാ​സി യു​വാ​വി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​ സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ചാ​ര​ണ ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി. സംഭവത്തിൽ 10 ഉദ്യോ​ഗസ്ഥരെ വിചാരണ...

ബിജു ശ്രീതുവിന്റെ ഓഫീഷ്യൽ ഡ്രൈവർ, 28,000 രൂപ മാസ ശമ്പളം… ദേവസ്വം ബോർഡിനു മുൻപിൽ കാറുമായെത്താൻ നിർദേശം, ഓഫിസിനകം ഇതുവരെ കണ്ടിട്ടില്ല… തട്ടിപ്പ് പുറത്തറിഞ്ഞത് കുഞ്ഞ് മരിച്ചതോടെ… നിയമനത്തട്ടിപ്പ് നടത്തിയത് ശ്രീതു ഒറ്റയ്ക്കല്ലെന്ന് പോലീസ്, കൂട്ടുപ്രതികളെയും ഒറ്റിക്കൊടുത്തു…

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാൻ ശ്രീതുവിന് പുറത്ത്...

വന്ന വഴി മറക്കരുത്… അമേരിക്കയെ സുവര്‍ണകാലഘട്ടത്തിലേക്ക് നയിക്കാനുള്ള മികച്ച വഴി കാനഡയുമായുള്ള പങ്കാളിത്തമായിരുന്നു, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഒരുമിച്ച് പോരാടുകയും മരിക്കുകയും ചെയ്തു, എണ്ണിയെണ്ണി കാര്യങ്ങള്‍ ഓര്‍മപ്പെടുത്തി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: ട്രംപിന്റെ പുതിയ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. പുതിയ ആഗോളവ്യാപാരയുദ്ധത്തിന് തുടക്കമിട്ട് ചൈനയ്ക്കും അയല്‍രാജ്യങ്ങളായ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ഇറക്കുമതിത്തീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തിന്...

പൊതു സ്ഥലത്ത് ന​ഗ്നത പ്രദർശിപ്പിക്കൽ സ്ഥിരം പണിയോ? റെഡ് കാർപ്പെറ്റിൽ ന​ഗ്നത കാണിച്ച ഓസ്‌ട്രേലിയൻ മോഡലിന് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി, ​ഗ്രാമിയിൽ നിന്ന് പുറത്ത്, പൊതുസ്ഥലത്ത് നഗ്നത പ്രദർശിപ്പിക്കുന്നതിന് 1000 ഡോളർ പിഴയും ആറ് മാസം തടവും?

ഗ്രാമി പുരസ്‌കാര വേദിയിൽ 'സുതാര്യമായ' വസ്ത്രം ധരിച്ചെത്തിയ ‍‍‍ ഓസ്‌ട്രേലിയൻ മോഡൽ ബിയാങ്ക സെൻസൊറിയെ ​ഗ്രാമിയിൽ നിന്ന് പുറത്താക്കി. പ്രശസ്ത അമേരിക്കൻ റാപ്പ് ഗായകൻ കാന്യേ വെസ്റ്റിന്റെ...

ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; സ്വയരക്ഷയ്ക്കായി യുവതി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി, ഹോട്ടൽ ഉടമയടക്കം മൂന്നു പേർ അറസ്റ്റിൽ

മുക്കം: കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽനിന്ന് ചാടിയ യുവതിക്ക് പരുക്ക്. മുക്കത്തെ സ്വകാര്യ ലോഡ്ജ് ജീവനക്കാരിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഇതോടെ ഇവർ സ്വയ...

Page 1778 of 1807 1 1,777 1,778 1,779 1,807