ഇന്ദ്രപ്രസ്ഥത്തിൽ വീണ്ടും ‘താമര’ വിരിയുന്നു… ‘ചൂലി’ന്റെ കെട്ടഴിഞ്ഞു… ‘കൈ’ കുത്താൻ പോലും അനുവദിക്കാതെ ജനങ്ങൾ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണം ഉറപ്പിച്ച് ബിജെപി. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ കുതിപ്പ്. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. അതേസമയം...




