സംസ്ഥാന ബജറ്റ്; ക്ഷേമ പെൻഷൻ ഉയർത്താൻ സാധ്യത, തുറുപ്പുചീട്ട് ഇത്തവണയും വിഴിഞ്ഞം? കേന്ദ്രം കയ്യൊഴിഞ്ഞ വയനാടിനായി സംസ്ഥാനത്തിന്റെ കൈത്താങ്ങ് എന്തൊക്കെയെന്ന് ഇന്നറിയാം
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് പ്രഖ്യാപനങ്ങളിലേക്ക് ഉറ്റുനോക്കി കേരളം. ഇന്ന് രാവിലെ ഒൻപതുമണിയോടെ ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ എന്തൊക്കെ...




