Social icon element need JNews Essential plugin to be activated.

pathram desk 5

ഒന്നിച്ച് നിന്നില്ലെങ്കിൽ ഇന്ത്യാ മുന്നണിക്ക് ബിജെപിയെ തകർക്കാവില്ല, ബം​ഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനോട് കൂട്ടുകൂടാനില്ല, ജ​യി​ക്കാ​ൻ ഞ​ങ്ങ​ൾ ഒ​റ്റ​ക്ക് മ​തി, മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​ൽ തൃ​ണ​മൂ​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും-  മ​മ​ത ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​മുണ്ടാക്കാൻ താൽപര്യമില്ലെന്ന് പ​ഞ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​ക്ക് മ​ത്സ​രി​ക്കു​മെ​ന്നും പാ​ർ​ട്ടി...

വാർദ്ധക്യകാല പരിചരണത്തിനായി വൃദ്ധസദനത്തിലെ അന്തേവാസികൾ മുൻകൂറായി നൽകിയ പണവുമായി ഉടമ വിദേശത്തേക്കു മുങ്ങി… സാമ്പത്തിക പ്രതിസന്ധിമൂലം നാടുവിട്ടതാണ്… പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഉടമ ജീവൻ തോമസ്, കോഴിക്കോട് സ്വദേശി നൽകിയത് 11 ലക്ഷം രൂപ… കൃത്യമായ ഭക്ഷണവും മരുന്നുമില്ലാതെ കഴിയുന്നത് മാനസിക വെല്ലുവിളി നേരിടുന്നവരടക്കം ഏഴ് അന്തേവാസികൾ
രോമാഞ്ചമായാലും കുളിരായാലും എന്റെ ഫോട്ടോസും വെട്ടിയെടുത്ത് ആവശ്യമില്ലാത്ത മ്യൂസിക്കും കേറ്റി ആളുകളെ കാണിക്കാൻ നിന്നാൽ പൂട്ടിക്കെട്ടിക്കും ഞാൻ, ഇതു ഭീഷണിയൊന്നുമല്ല, എന്റെ വ്യക്തിസ്വാതന്ത്ര്യം വച്ച് പറയുന്നതാണ്… തന്റെ ഫോട്ടോ കട്ടു ചെയ്തിട്ടവന്റെ ചാനൽ പൂട്ടിച്ചതായും നടി പാർവതി ആർ കൃഷ്ണ
ദിനേശനെ കൊലപ്പെടുത്താൻ വരുന്ന വഴി ഇലട്രിക് കെണിയൊരുക്കിയത് അപ്പനും മകനും കൂടി, രാത്രി കിരണിന്റെ വീട്ടിലേക്കു വരുന്നതിനിടെ ഷോക്കേറ്റു, കുടുക്കിയത് പ്രദേശത്ത് ഷോക്കേൽക്കാനുള്ള സാഹചര്യമില്ലെന്ന കണ്ടെത്തൽ, മകനു പിറകെ മാതാപിതാക്കളും അറസ്റ്റിൽ

ദിനേശന്റെ രാത്രി സഞ്ചാരം മനസിലാക്കി വീടിനു പിറകിൽ ഇരുമ്പുതകിടിൽ വൈദ്യുതി കടത്തിവിട്ട് കിരൺ കാത്തിരുന്നു… ഷോക്കേറ്റ് നിലത്തുവീണ ശേഷം ഒരിക്കൽ കൂടി ഷോക്കടിപ്പിച്ചു, അച്ഛന്റെ സഹായത്തോടെ മൃതദേഹം പറമ്പിൽ കൊണ്ടിട്ടു…

അമ്പലപ്പുഴ: ദിനേശന്റെ രാത്രി സഞ്ചാരം മനസിലാക്കി വച്ച് ഇലക്ട്രീഷ്യനായ കിരൺ ഇരുമ്പുതകിടിൽ വൈദ്യുതി കടത്തിവിട്ട് ദിനേശനെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ്. രാത്രി വൈകി തന്റെ വീട്ടിൽനിന്ന് ദിനേശൻ...

പൊന്നിനെ ഇനിയാര് പിടിച്ചുകെട്ടും? സ്വ‍ർണവില റോക്കറ്റ് വേ​ഗത്തിൽ കുതിക്കുന്നു, പവന് 640 രൂപ കൂടി, ഇനി ഒരു പവൻ സ്വർണം വാങ്ങാൻ  പണിക്കൂലിയടക്കം കൊടുക്കേണ്ടി വരിക 70,000 രൂപ

പൊന്നിനെ ഇനിയാര് പിടിച്ചുകെട്ടും? സ്വ‍ർണവില റോക്കറ്റ് വേ​ഗത്തിൽ കുതിക്കുന്നു, പവന് 640 രൂപ കൂടി, ഇനി ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലിയടക്കം കൊടുക്കേണ്ടി വരിക 70,000 രൂപ

തിരുവനന്തപുരം: സ്വർണാഭരണ പ്രേമികളുടെ നെഞ്ചത്ത് ചവിട്ടിക്കൊണ്ട് പൊന്നിന്റെ കുതിപ്പ് തുടരുന്നു. പവന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 64,480...

Page 1761 of 1815 1 1,760 1,761 1,762 1,815