പറന്നുയരുന്നതിനു മുൻപേ ചിറകു നഷ്ടപ്പെട്ട് 9 വയസുകാരി കോമയിൽ!!, മുത്തശ്ശിയുടെ ജീവനെടുത്ത് ഇൻഷുറൻസ് തുകയും തട്ടിച്ച് വിദേശത്തേക്ക് മുങ്ങി!!, അപകടത്തിനുശേഷം വാഹനത്തിനു മോഡിഫിക്കേഷൻ വരുത്തി പോലീസിനെ ചുറ്റിച്ചത് ഏകദേശം ഒരു വർഷം, ഒടുവിൽ പിടിയിലായപ്പോൾ പ്രതിക്ക് പുഷ്പംപോലെ ജാമ്യവും…
വടകര: കോഴിക്കോട് വടകരയിൽ റോഡിലൂടെ പോവുകയായിരുന്ന ഒമ്പത് വയസുകാരി കാറിടിച്ച് കോമയിലാക്കുകയും മുത്തശ്ശിയുടെ ജീവനെടുക്കുകയും ചെയ്ത കേസിൽ പ്രതി ഷജീലിന് ജാമ്യം. വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...




