ഹിറ്റ്മാൻ തിരുമ്പി വന്താച്ച്…, കട്ടക്കിൽ ‘കട്ടയ്ക്ക്’ നിന്ന് പൊരുതി രോഹിത്ത്, 77 പന്തിൽ സെഞ്ചുറി, സിക്സറടിയിൽ ക്രിസ് ഗെയ്ലിനെ മറികടന്നു
കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. കട്ടക്ക്, ബരാബതി സ്റ്റേഡിയത്തിൽ 77 പന്തിൽ താരം സെഞ്ചുറി പൂർത്തിയാക്കി. 119 റൺസെടുത്ത...




