കേരളത്തിനിത് ‘ഇമ്മിണി ബല്യ ഒന്ന്’… ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം രഞ്ജി ട്രോഫിയിൽ സെമിയിൽ… എതിരാളികൾ ഗുജറാത്ത്
പുണെ: ഒരു ഇമ്മിണി ബല്യ ഒന്നിന്റെ പിൻബലത്തിൽ ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിൽ കടന്നു. തോൽവിയുടെ പടിവാതിൽക്കൽ നിന്നാണ് കേരളം...




