പശുവിൻ പാലിന് പകരം ഇനി പാറ്റപ്പാൽ കുടിക്കേണ്ടി വരുമോ….!!! പാറ്റയുടെ പാൽ പശുവിൻ പാലിനേക്കാൾ പോഷകസമൃദ്ധം…? സൂപ്പർ ഫുഡ് ആണോ…? സത്യാവസ്ഥ എന്താണ്… Fact Check…!!!
പാറ്റയുടെ പാൽ ഒരു സൂപ്പർഫുഡ് ആണെന്ന പുതിയ കണ്ടെത്തൽ ജനങ്ങളിൽ കൗതുകം ഉണ്ടാക്കിയെന്ന് മാത്രമല്ല ഇത് ഇപ്പോൾ വലിയ ചർച്ചകൾക്കും കാരണമായിരിക്കുന്നു. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പാറ്റയുടെ...




