പച്ച ശരീരത്തിൽ മുറിവുണ്ടാക്കി പീഡിപ്പിക്കുമ്പോൾ ‘മതി ഏട്ടാ വേദനിക്കുന്നു’ വെന്ന് അലറിക്കരയുന്ന വിദ്യാർഥി…, സെക്സി ബോഡിയെന്ന് അവഹേളനം… ശരീരത്ത് ഡമ്പൽ അടുക്കുന്നതിനിടെ ‘ഇനി ഞാൻ വട്ടംവരയ്ക്കാ’മെന്നു പറഞ്ഞ് പ്രതികളിലൊരാൾ… ജൂനിയർ വിദ്യാർഥികളോടു കാണിച്ച കൊടുംക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്
കോട്ടയം: പച്ച മാംസത്തിൽ മൂർച്ചയുള്ള ആയുധങ്ങൾ വച്ച്മുറിവേൽപ്പിച്ചു രസിക്കുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഗവ. നഴ്‌സിങ് കോളേജ് ഹോസ്റ്റലിൽ ജൂനിയർ വിദ്യാർഥിയെ കട്ടിലിൽ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ...




