ഷഹബാസിനെ കൊല്ലാനുള്ള ആയുധം മകന്റെ കയ്യിൽ വച്ചുകൊടുത്തത് പിതാവ് തന്നെയോ..? ഷഹബാസിനെ കൊലപ്പെടുത്തിയ പ്രതിയുടെ പിതാവിന് ടിപി വധക്കേസ് പ്രതികളുമായി ബന്ധം..!! വിദ്യാർഥിയെ കൊലപ്പെടുത്തിയ നഞ്ചക്ക് കണ്ടെത്തിയതും ഇയാളുടെ വീട്ടിൽ നിന്ന്…
കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കുട്ടിയുടെ പിതാവിന് ക്വട്ടേഷൻബന്ധമുണ്ടെന്നതിന്റെ തെളിവ് പുറത്ത്. ഷഹബാസിനെതിരായ ആക്രമണം ആസൂത്രണം ചെയ്തതിൽ പ്രധാനിയായ കുട്ടിയുടെ...




