ഒരാളുടെ പിതാവ് സംസ്ഥാനത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവർ, മറ്റൊരാൾക്ക് ക്വട്ടേഷൻ ടീമുമായി ബന്ധം, ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥികൂടി കസ്റ്റഡിയിൽ, മകനു നഞ്ചക്ക് കൈമാറിയ പിതാവിനേയും പ്രതിയാക്കും
കോഴിക്കോട്: താമരശേരി 10-ാം ക്ലാസുകാരൻ ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി കസ്റ്റഡിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി. ഈ വിദ്യാർഥിയെ സംഭവ സ്ഥലത്ത് കൊണ്ടുപോയതിനു...




