BREAKING NEWS
പഹൽഗാം കൂട്ടക്കൊലയിലെ മുഖ്യ സൂത്രധാരൻ ഹാഷിം മൂസയെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ചത് ആദിൽ തോക്കർ!! സ്റ്റുഡന്റ് വിസയിൽ ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലെത്തിയ ആദിൽ ആറുവർഷങ്ങൾക്കുശേഷം തിരിച്ചെത്തിയത് ഭീകരരുമായി, വെടിയുതിർത്തവരിൽ ഇയാളും!!
BREAKING NEWS
പണിയെടുക്കാതിരിക്കാൻ മുട്ടാപ്പോക്ക് ന്യായീകരണങ്ങളുമായി ഇങ്ങോട്ടുവരണ്ട, സർക്കാർ ജോലി ചെയ്യുന്നവരാണെങ്കിൽ കൃത്യമായി അറ്റന്റൻസ് ഉണ്ടാകണം, ഉദ്യോഗസ്ഥർക്കു താക്കീതുമായി ട്രാൻസ്പോർട്ട് കമ്മീഷണർ!! ആദ്യം അടിസ്ഥാന സൗകര്യങ്ങൾ ശരിയാക്ക്, എന്നിട്ടാകാം നടപടി- ഉദ്യോഗസ്ഥർ
BREAKING NEWS
ഞാൻ പാകിസ്താന്റെ മകളായിരുന്നു, എന്നാലിപ്പോൾ ഇന്ത്യയുടെ മരുമകളാണ്, പാക്കിസ്ഥാനിലേക്ക് പോകാൻ താത്പര്യമില്ല!! മോദിജിയും യോഗിജിയും നൽകുന്ന അഭയത്തിനായാണ് കാത്തിരിക്കുന്നത്… പബ്ജി വൈറൽ പ്രണയ താരം സീമാ ഹൈദർ
BREAKING NEWS
‘സിന്ധു നദി നമ്മുടേത്!! ഒന്നുകിൽ നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കിൽ ഇന്ത്യക്കാരുടെ ചോര ഒഴുകും’!! ഭീഷണിയുമായി മുൻ പാക്ക് വിദേശകാര്യമന്ത്രി
BREAKING NEWS
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും….അതിജീവന പോരാട്ടത്തിൻ്റെ മുഹൂർത്തങ്ങളുമായി നരിവേട്ടയുടെ ഒഫീഷ്യൽ ട്രയിലർ