പള്ളിയിൽ അനാവശ്യമായി ഇരുത്തും, ശരീരത്തിൽ മോശമായി സ്പർശിക്കും, പുറത്തുപറയാതിരിക്കാൻ ഭീഷണി!!, വീട്ടിലേക്കു പോകുമ്പോൾ കാറിൽ പിൻതുടരും- ജലന്ദറിലെ പാസ്റ്റർ ബജീന്ദർ സിങ്ങിനെതിരെ പരാതിയുമായി യുവതി
ജലന്ദർ: 'പ്രവാചകൻ ബജീന്ദർ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജലന്ദറിലെ പാസ്റ്റർ ബജീന്ദർ സിങ്ങിനെതിരെ ലൈംഗികാതിക്രമം, മാനസിക പീഡനം, ഭീഷണിപ്പെടുത്തൽ എന്നീ പരാതികളുമായി യുവതിയും കുടുംബവും രംഗത്ത്. ഇയാൾ...




