പിണറായി ബാറ്റൺ കൈമാറിയാൽ ഇനി ഏതു കൈകളിലേക്ക്? തലമുതിർന്ന കാർന്നോമ്മാരോ, അതോ പുതുതലമുറയോ?, തുടർ ഭരണത്തിൽ അമിത ആത്മവിശ്വാസം പാടില്ലെന്ന് എംഎ ബേബി
കൊല്ലം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി മത്സരിക്കുന്ന കാര്യത്തിൽ തന്നെ തീരുമാനമായില്ലെന്നു പാർട്ടി സെക്രട്ടറി തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ പാർട്ടിയെ നയിക്കുന്നത് ആര് എന്നതിനെച്ചൊല്ലി പാർട്ടിയിൽ പുതിയ...




