‘കലൂരുള്ള ഗസ്റ്റ്ഹൗസിൽ നല്ല പെണ്ണുങ്ങൾ വരുമ്പോൾ ഇയാൾ അവിടെ പോയിട്ട് അവരെ സെലെക്റ്റ് ചെയ്യും. അങ്ങനെ വരുമ്പോഴാണ് ഇയാൾ അങ്ങോട്ട് പോകുന്നത്’, ബാലയ്ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി എലിസബത്ത് ഉദയൻ
മുൻ ഭാര്യ ഡോ. എലിസബത്ത് ഉദയനെതിരെ നടൻ ബാലയും ഭാര്യയും പോലീസിൽ പരാതി നൽകിയതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി എലിസബത്ത് ഉദയൻ രംഗത്ത്. തനിക്കെതിരെ കേസ് വന്നാലും...




