14,000 ജീവനക്കാർ പുറത്തേക്ക്.., ചെലവ് ചുരുക്കി വരുമാനം വർദ്ധിപ്പിക്കാൻ തന്ത്രമൊരുക്കി ഇ-കൊമേഴ്സ് ഭീമൻ ആമസോൺ, പിന്നിൽ സിഇഒ ആൻഡി ജാസിയുടെ കരങ്ങൾ…
മുംബൈ: ചെലവ് ചുരുക്കി വരുമാനമുണ്ടാക്കാനുള്ള ഇ-കൊമേഴ്സ് ഭീമൻ ആമസോണിന്റെ തന്ത്രം തുടരുന്നു. ആമസോൺ ഈ വർഷം ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിടുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2025-ൽ നിശ്ചയിച്ചിരിക്കുന്ന പ്രകാരം...




