മദ്യലഹരിയിൽ കിടപ്പുരോഗിയായ അമ്മയെ 45 കാരനായ മകൻ ബലാത്സംഗം ചെയ്തതായി പരാതി, മകളുടെ പരാതിയിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിൽ ഇന്നലെയാണ് സംഭവം. കിടപ്പുരോഗിയായ 72 കാരി അമ്മയെ 45 വയസുള്ള മകൻ ബലാത്സംഗം ചെയ്തെന്നാണ്...




