ആ ചെമ്പ് അങ്ങ് കൊടുക്ക്…!! കയ്യിൽകിട്ടിയ പള്ളിക്കഞ്ഞി ഒരുതരി പോലും ബാക്കിവയ്ക്കാതെ ആസ്വദിച്ച് കഴിച്ച് സുരേഷ് ഗോപി..!! വീഡിയോ വൈറലാകുന്നു.., ഞങ്ങളും ഇതുതന്നെയല്ലേ കുടിച്ചേ?… കമന്റുകൾ- വീഡിയോ
റംസാൻ പുണ്യമാസത്തിൽ നോമ്പുതുറയ്ക്കെത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പള്ളിയിലെത്തിയ മന്ത്രി ഉസ്ദാദിനൊപ്പം നോമ്പുതുറയ്ക്കും പങ്കെടുത്തു. നോമ്പുതുറയ്ക്കിടെ നൽകിയ പള്ളിക്കഞ്ഞി ആസ്വദിച്ച് കഴിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയ...




