BREAKING NEWS
വിവാഹപ്പിറ്റേന്ന് സ്വന്തം വീട്ടിലേക്കു വിരുന്നുപോകവെ സുഹൃത്തിനെ കാണാനെന്ന പേരിൽ വണ്ടി നിർത്തിച്ചു, ഭർത്താവിനെ നടുറോട്ടിൽ നിർത്തി കാമുകനൊപ്പം പോയി, യുവതിയെ പോലീസ് പൊക്കിയത് താനൂരിലുള്ള കാമുകന്റെ വീട്ടിൽ നിന്ന്
BREAKING NEWS
ട്രംപിന്റെ വെടിനിർത്തൽ പ്രസ്താവന കള്ളമോ? ഇന്ത്യ ഷിംല കരാറിൽനിന്ന് പിൻവാങ്ങിയിട്ടുണ്ടോ?, മൂന്നാം കക്ഷിക്ക് ഇടപെടാനുള്ള വാതിൽ ഇന്ത്യ തുറന്നിട്ടോ?, മുന്നോട്ടുള്ള കൂട്ടായ യാത്രയ്ക്ക് പാർലമെന്റ് സമ്മേളനം അത്യാവശ്യം- പ്രതിപക്ഷം
BREAKING NEWS
ഒന്നും പൂർത്തിയായിട്ടില്ല, ഓപ്പറേഷനുകൾ ഇപ്പോഴും തുടരുന്നു, അഭ്യൂഹങ്ങളിൽ സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുത്, ഓപ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തിയാക്കി- വ്യോമസേന
BREAKING NEWS
200 സൈക്കിൾ പമ്പുകളിലായി കുത്തിനിറച്ചു കൊണ്ടുവന്നത് 24 കിലോ കഞ്ചാവ്, ഒഡീഷയിൽ നിന്ന് രണ്ടായിരത്തിനു വാങ്ങി കേരളത്തിൽ പത്തിരട്ടി തുകയ്ക്ക് വിൽക്കും- നാലുപേർ അറസ്റ്റിൽ
BREAKING NEWS
വയനാട് ദുരന്തബാധിതരുടെ വാടക നൽകാൻ തുകയില്ല, സിഎംഡിആർഎഫ് അക്കൗണ്ടിൽ എട്ടു ലക്ഷം മാത്രം, പ്രതിസന്ധിയിലായത് 547 കുടുംബങ്ങൾ