തൊടുപുഴയിൽ കാണാതായ ചുങ്കം സ്വദേശിയുടെ മൃതദേഹം ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന ഗോഡൌണിലെ മാൻഹോളിൽ, മൃതദേഹത്തിനു മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിൽ, കൊലയ്ക്കു പിന്നിൽ സാമ്പത്തിക തർക്കം
തൊടുപുഴ : തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം ഗോഡൌണിലെ മാൻഹോളിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ പിന്നീട് കാണാതാകുകയായിരുന്നു....




