ഷെയ്ക് ഹാൻഡിനായി കൈനീട്ടി കോലി, ആലുവ മണപ്പുറത്ത് കണ്ട പരിചയം കാണിക്കാതെ റിങ്കു സിങ്… ബെയ്സിലിന്റെ യൂണിവേഴ്സലിൽ ഇനി കോലിയും- വീഡിയോ
കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടനച്ചടങ്ങിനിടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പർ താരം വിരാട് കോലിക്കു കൈകൊടുക്കാതെ കൊൽക്കത്തയുടെ റിങ്കു സിങ്ങിന്റെ വീഡിയോ വൈറലാകുന്നു. ബോളിവുഡ് താരവും...



