സഞ്ജുവിനും അഡിക്ഷൻ- 2020ൽ തുടങ്ങിയ ശീലമാ, ഇതുവരെ മാറ്റാനായില്ല- തുടർച്ചയായ ആറാം തവണയും ആദ്യ മത്സരത്തിൽ അർധസെഞ്ചുറി നേടി സഞ്ജു സാംസൺ
ഹൈദരാബാദ്: കഴിഞ്ഞ ആറു വർഷമായി തുടരുന്ന പതിവ് ഇക്കുറിയും സഞ്ജു സാംസൺ തെറ്റിച്ചില്ല. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) സീസണിലെ ആദ്യ മത്സരത്തിൽ അർധസെഞ്ചുറി നേടി മലയാളി...



