ഹാവു… രക്ഷപെട്ടു, നാണക്കേടിന്റെ റെക്കോർഡ് ജോഫ്രാ ആർച്ചർക്കുതന്നെ!! ഇവനൊന്നും സീനിയറാന്നുള്ള ഒരു ബഹുമാനവുമില്ല ചുമ്മാ തല്ലുകയാ, ഷമിയെ അടിച്ച് പഞ്ഞിക്കിട്ട് മാർക്കസ്, നാലോവറിൽ വിട്ടുകൊടുത്തത് 75 റൺസ്, അവസാന ഓവറിൽ 27 റൺസും
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് മുന്നിൽ റൺമല തീർത്ത് പഞ്ചാബ് കിംഗ്‌സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത...




